No upcoming events at the moment
Web 1.JPG

മനസിനെ അറിയാം.... മനസുകൊതിക്കും...*

കോളേജ്വി ദ്യാർത്ഥികൾക്കായി ജ്യോതിദർശന കൗൺസലിംഗ് സെൻ്റർ ഒരുക്കുന്ന സുവർണ്ണാവസരം

                 

                                                                  മലയാള ലേഖന മത്സരം.

 

നിങ്ങൾക്കുള്ള വിഷയങ്ങൾ

വിഭാഗം A: UG വിഷയം: *മന:ശാസ്ത്രവും കലാലയ ജീവിതവും*

വിഭാഗം B: PG വിഷയം: *കോവിഡ് 19 വരുത്തിയ ജീവിത ശൈലിയും വർദ്ധിച്ചു വരുന്ന ആത്മഹത്യ നിരക്കും - അതിജീവന സാധ്യതകൾ മന:ശാസ്ത്ര വീക്ഷണത്തിൽ. 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

* 🔹ഒരാൾക്ക് ഒരു ലേഖനം മാത്രം എഴുതാം 🔹മന:ശാസ്ത്ര തിയറികളെ ആധാരമാക്കിയാണ് ലേഖനരചന നടത്തേണ്ടത്

ലേഖനം മലയാളത്തിലായിരിക്കണം 🔹ടൈപ്പ് ചെയത് pdf ആയി വേണം അയയ്ക്കുവാൻ

A4 സൈസിൽ 4 പേജിൽ കവിയരുത് (കവർ പേജ് കൂടാതെ) 🔹ലേഖനം ജ്യോതിദർശനയുടെ website ലും മാഗസിനിലും പ്രസിദ്ധികരിക്കുന്നതാണ്

കവർ പേജിൽ പേര് , അഡ്രസ്സ് , ഫോൺ നമ്പർ പഠിക്കുന്ന കോളജ് എന്നിവ കൃത്യമായി എഴുതണം

2020 നവംബർ 30 ന്* മുമ്പ് ലേഖനം Email ചെയ്യണം. *അയക്കേണ്ട വിലാസം* jyothicg2012@gmail.com 🥇ഒന്നാം

 

Read More >